Todays_saint

വി. എപ്രേം (306-378) വേദപാരംഗതന്‍

Sathyadeepam

സിറിയന്‍ സഭയിലെ ഏക വേദപാരംഗതനാണു കവിയും വാഗ്മിയും പരിശുദ്ധാത്മാവിന്‍റെ വീണയുമായ വി. എഫ്രേം. എദേസ്സയിലെ വി. ഗ്രന്ഥ വിദ്യാലയത്തിനു പേരും പെരുമയും വരുത്തിയത് എഫ്രേമാണ്. ആറാം പട്ടം സ്വീകരിച്ചെങ്കെിലും പൗരോഹിത്യം സ്വീകരിക്കാന്‍ എളിമ സമ്മതിച്ചില്ല. മെത്രാഭിഷേകത്തിനു ക്ഷണമുണ്ടായപ്പോള്‍ ഭ്രാന്ത് അഭിനയിച്ചാണ് ആ ബഹുമതിയില്‍ നിന്ന് ഒഴിഞ്ഞുമാറിയത്.സുറിയാനി റീത്തിലെ ഗാനങ്ങള്‍ പലതും എഴുതി. 378-ല്‍ എഫ്രേം മരിച്ചു.

സത്യദീപം-ലോഗോസ് ക്വിസ് 2025: [No.08]

ഇന്ത്യന്‍ കത്തോലിക്ക സഭയില്‍ നീതിക്കും സമത്വത്തിനും വേണ്ടി നിലകൊള്ളാന്‍ അഭ്യര്‍ത്ഥിച്ച് ദളിത് ക്രൈസ്തവ നേതാക്കള്‍

ഇരുമ്പുമറക്കുള്ളിലെ സഭയെ അടുത്തു നിന്നു കാണുമ്പോള്‍

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 46]

ആഗ്രഹവും പരിശ്രമവും!