Todays_saint

വി. ഡൊമിനിക് (1170-1221)

Sathyadeepam

വി. ഡൊമിനിക് സ്പെയിനില്‍ കാസ്റ്റീല്‍ എന്ന പ്രദേശത്ത് ഒരു പ്രഭുകുടുംബത്തില്‍ ജനിച്ചു. അദ്ദേഹത്തിന്‍റെ ജീവിതം പൂര്‍ണമായും പാഷണ്ഡികളെ മാനസാന്തരപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നു. ജീവിത വിശുദ്ധിയും ജപമാല ഭക്തിയും കൊണ്ടുനിറഞ്ഞ അദ്ദേഹം 1221 ആഗസ്റ്റ് 8-ന് അന്തരിച്ചു.

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം

സത്യദീപം-ലോഗോസ് ക്വിസ് 2025: [No.08]