Todays_saint

വി. കൊര്‍ണേലിയൂസ് പാപ്പ

Sathyadeepam

വമ്പിച്ച ഭൂരിപക്ഷത്തോടെ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരുന്നു വി. കൊര്‍ണേലിയൂസ്. തന്‍റെ ജീവിതത്തിന്‍റെ ഭൂരിഭാഗം സമയവും അദ്ദേഹം ദരിദ്രരെ സഹായിക്കാന്‍ ചെലവഴിച്ചിരുന്നു. അവസാനകാലത്ത് അദ്ദേഹം വത്തിക്കാന്‍ വായനശാലയില്‍ ലൈബ്രേറിയനും മാര്‍പാപ്പയുടെ ഉപദേഷ്ടാവുമായി. 1930-ല്‍ ഇദ്ദേഹത്തെ വിശുദ്ധനെന്നു പ്രഖ്യാപിച്ചു.

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)

ഹ്രസ്വ കഥാപ്രസംഗ മത്സരം: എൻട്രികൾ ക്ഷണിച്ചു