Todays_saint

വി. സിസിലി കന്യക

Sathyadeepam

സുന്ദരിയും പാട്ടുകാരിയുമായിരുന്ന സിസിലി റോമാക്കാരിയാണ്. സ്വന്തം വിശ്വാസം മറ്റുള്ളവര്‍ക്കു പകര്‍ന്നു കൊടുക്കുന്നതില്‍ വിജയിച്ച വിശുദ്ധയെ കൊല്ലാന്‍ അഗ്നികുണ്ഠത്തിലെറിഞ്ഞു, പക്ഷേ അഗ്നി അവളെ തൊട്ടില്ല. അവസാനം കഴുത്തറുത്താണ് സിസിലിയെ വധിച്ചത്. ദൈവാലയ സംഗീതജ്ഞരുടെ മദ്ധ്യസ്ഥയാണ് വി. സിസിലി.

കൊച്ചിയിലെ കപ്പലൊച്ചകൾ [06]

ഡിജിറ്റല്‍ വിശ്വാസലോകം

വിശുദ്ധ ജാനുവാരിയൂസ് (-305) : സെപ്തംബര്‍ 19

ചാര്‍ലി കിര്‍ക്ക് : ദൈവത്തിനുള്ളതും സീസറിനുള്ളതും കൂടിക്കുഴയുമ്പോള്‍

ഈശോ കൂടെയുണ്ടെന്ന ബോധ്യം പ്രായോഗിക ജീവിതത്തിൽ പകർത്താൻ കുട്ടികൾക്ക് സാധിക്കണം