Todays_saint

വി. ആന്‍റണി മേരി ക്ലാരറ്റ് മെത്രാന്‍

Sathyadeepam

ഇടവക പള്ളിക്കൂടത്തിലെ ഏറ്റവും സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായിരുന്നു ആന്‍റണി. മറിയത്തിന്‍റെ വിമല ഹൃയദയത്തിന്‍റെ സഭ ആരംഭിച്ചു. 1850 ഒക്ടോബര്‍ 6-ാം തീയതി മെത്രാനായി അഭിഷേകം ചെയ്തു. ഒത്തിരി ശുശ്രൂഷകള്‍ ദൈവജനത്തിനുവേണ്ടി അദ്ദേഹം ചെയ്തു. ഒന്നാം വത്തിക്കാന്‍ സൂനഹദോസില്‍ പങ്കെടുത്തു മാര്‍പാപ്പമാരുടെ അപ്രമാദിത്വത്തെ പിന്താങ്ങി പ്രസംഗിച്ചു.

വിശുദ്ധ തോമസ് ബെക്കറ്റ് (1118-1170) : ഡിസംബര്‍ 29

വിശുദ്ധരായ പൈതങ്ങള്‍ : ഡിസംബര്‍ 28

ശിശുഘാതകർ; കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ / ശിശുദിനം

വിശുദ്ധ യോഹന്നാന്‍ ശ്ലീഹാ : ഡിസംബര്‍ 27

പെരുകിയ അക്രമങ്ങള്‍ക്കിടയിലെ ക്രിസ്മസ്: അധികാരികളുടേത് പാഴ് വാക്കുകള്‍ എന്ന് കാര്‍ഡിനല്‍ ക്ലീമിസ്