Todays_saint

വി. അലോഷ്യസ് ഗോണ്‍സാഗാ

Sathyadeepam

ബാല്യത്തില്‍തന്നെ കഠിനജീവിതത്തിലൂടെ ദൈവപ്രീതിക്കു പാത്രമായ വി. അലോഷ്യസ് ഗോണ്‍സാഗാ ഫെര്‍ഡിനാന്‍റ് പ്രഭുവിന്‍റെ 1568-ല്‍ കാസ്റ്റില്യോണില്‍ ജനിച്ചു. ഈശോസഭയില്‍ പഠിക്കുന്ന സമയം റോമില്‍ പര്‍ന്നുപിടിച്ച ജ്വരപ്പനി പിടിപെട്ട രോഗികളെ ശുശ്രൂഷിക്കുക വഴി രോഗബാധിതനായി 23-ാം വയസ്സില്‍ മരണമടഞ്ഞു.

വിശുദ്ധ തോമസ് ബെക്കറ്റ് (1118-1170) : ഡിസംബര്‍ 29

വിശുദ്ധരായ പൈതങ്ങള്‍ : ഡിസംബര്‍ 28

ശിശുഘാതകർ; കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ / ശിശുദിനം

വിശുദ്ധ യോഹന്നാന്‍ ശ്ലീഹാ : ഡിസംബര്‍ 27

പെരുകിയ അക്രമങ്ങള്‍ക്കിടയിലെ ക്രിസ്മസ്: അധികാരികളുടേത് പാഴ് വാക്കുകള്‍ എന്ന് കാര്‍ഡിനല്‍ ക്ലീമിസ്