ULife

Logos Quiz 2020 No. 17

Sathyadeepam

പ്രഭാഷകന്‍ 21-ാം അദ്ധ്യായം

1. പഴയ പാപത്തില്‍നിന്ന് മോചനത്തിനായി ചെയ്യേണ്ടത് എന്ത്?

2. പാപത്തില്‍നിന്ന് ഓടിയകലേണ്ടത് എങ്ങനെ?

3. ശാസന വെറുക്കുന്നവന്‍ ആരുടെ വഴിയിലാണ്?

4. പാപിയുടെ പാത അവസാനിക്കുന്നത് എവിടെ?

5. വികാരങ്ങളെ നിയന്ത്രിക്കുന്നത് ആര്?

6. നിശബ്ദം പുഞ്ചിരിക്കുന്നത് ആര്?

7. വീട്ടിലേക്ക് തള്ളിക്കയറുന്നത് ആര്?

8. വാതില്‍ക്കല്‍ ഒളിഞ്ഞുനിന്ന് ശ്രദ്ധിക്കുന്നത്?

9. വാക്കുകള്‍ തൂക്കി ഉപയോഗിക്കുന്നത് ആര്?

10. തന്നെത്തന്നെ മലിനമാക്കുന്ന പരദൂഷകന്‍ നിന്ദ്യനാകുന്നത് ആര്‍ക്ക്?

ഉത്തരങ്ങള്‍
1. പ്രാര്‍ത്ഥിക്കണം
2. സര്‍പ്പത്തില്‍ നിന്നെന്ന പോലെ
3. പാപിയുടെ
4. പാതാളത്തില്‍
5. നിയമവിധേയന്‍
6. ബുദ്ധിമാന്‍ 7. ഭോഷന്‍
8. അപമര്യാദയാണ്
9. വിവേകി
10. അയല്‍ക്കാര്‍ക്ക്

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇന്‍ക്ലൂസിസ് ഐ ടി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കടലുകൾ കടന്ന് മലയാളികളുടെ പ്രിയപ്പെട്ട ചാവറ മാട്രിമണി ഇനി അമേരിക്കയിലും