CATplus

ക്രിസ്മസ് ട്രീയെ വൈറലാക്കിയ രാജകുമാരന്‍

Sathyadeepam

വീടിനു മുന്നില്‍ ഒരു ട്രീയൊരുക്കുക, അതില്‍ സമ്മാനപ്പൊതികളും തോരണങ്ങളൂം നക്ഷത്രങ്ങളും തൂക്കിയിടുക എന്ന പതിവ് പണ്ടുമുതലേ ഉള്ളതാണെങ്കിലും ഇത് ലോകമെമ്പാടും വൈറലാവാന്‍ കാരണം ജര്‍മ്മനിയിലെ ആല്‍ബര്‍ട്ട് രാജകുമാരനാണ്. 1848-ല്‍ തന്റെ ഭാര്യ വിക്‌ടോറിയക്ക് ഒരു ക്രിസ്മസ് ട്രീ സമ്മാനിച്ചതും കുഞ്ഞുങ്ങള്‍ അത് നോക്കി നില്‍ക്കുന്നതുമായ ഒരു ഛായാചിത്രം അന്നത്തെ ലണ്ടന്‍ ന്യൂസ് പത്രത്തില്‍ അച്ചടിച്ചു വന്നു. രാജ്യാതിര്‍ത്തികള്‍ക്കപ്പുറം ഈ ചിത്രവും ഈ പാരമ്പര്യവും അങ്ങനെ വൈറലായി.

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)

ഹ്രസ്വ കഥാപ്രസംഗ മത്സരം: എൻട്രികൾ ക്ഷണിച്ചു

ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കുള്ള ഭവനങ്ങളുടെ ശിലാസ്ഥാപനം നടത്തി