CATplus

മിഷനും മിഷനറിമാരും

Sathyadeepam

1. കേരളീയനായ ആദ്യത്തെ മിഷനറി രക്തസാക്ഷി?
– ഫാ. ജെയിംസ് കോട്ടായില്‍ എസ്.ജെ.

2. യൂറോപ്പില്‍ നിന്ന് ഇന്ത്യയിലെത്തിയ ഏറ്റവും വലിയ മിഷനറി, ഏതു വര്‍ഷം?
– വി. ഫ്രാന്‍സിസ് സേവ്യര്‍ 1542-ല്‍

3. കേരളത്തിലെ ഒന്നാമത്തെ മിഷനറി വൈദികന്‍?
– ഫാ. മാത്യു കട്ടക്കയം

4. കേരള മിഷനറിമാരുടെ പിതാവ് എന്നറിയപ്പെടുന്ന വൈദികന്‍?
– ഫാ. ജേക്കബ് വെള്ളരിങ്ങാട്ട്

5. ഭാരതത്തില്‍ പ്രേഷിതപ്രവര്‍ത്തനം നടത്തി രക്തസാക്ഷിത്വം വരിച്ച് വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട പോര്‍ച്ചുഗീസ് വൈദികന്‍?
– വി. ജോണ്‍ ഡി ബ്രിട്ടോ

6. 'മിഷന്‍ പ്രവര്‍ത്തനം മതഭ്രാന്തല്ല' എന്ന് പറഞ്ഞ മെത്രാന്‍?
– മാര്‍ മാത്യു കാവുകാട്ട്

7. 'വേദപ്രചാരവേല ഏറ്റം മഹത്തരം' എന്ന് പ്രഖ്യാപിച്ച മെത്രാന്‍?
– മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍

8. മിഷന്‍ലീഗിന്‍റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യമെന്ത്?
– പ്രേഷിതപ്രവര്‍ത്തനം

9. മിഷന്‍ലീഗ് സെന്‍ട്രല്‍ ഓഫീസ് സ്ഥിതിചെയ്യുന്നതെവിടെ?
– പി.ഒ.സി. കൊച്ചി

10. മിഷന്‍ലീഗില്‍ അംഗങ്ങള്‍ എത്രതരം, ഏതെല്ലാം?
– മൂന്നുതരം. പ്രവര്‍ത്തകാംഗങ്ങള്‍, സഹായാംഗങ്ങള്‍, ബഹുമാന്യാംഗങ്ങള്‍

11. മിഷന്‍ എന്ന പദത്തിന്‍റെ അര്‍ത്ഥം
– ദൗത്യം

12. മിഷന്‍ലീഗിന് കെ.സി.ബി.സി. അംഗീകാരം ലഭിച്ചതെന്ന്?
– 1977 ഏപ്രില്‍ 6

വിശുദ്ധ കാമില്ലസ് ലെല്ലിസ്  (1550-1614)  : ജൂലൈ 14

ഓരോ കവിതയും ഹൃദയസ്പന്ദനമായി മാറുകയാണ് സെബാസ്റ്റ്യൻ്റെ   പ്രത്യേകത:  എം കെ സാനു

ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി എന്‍ എസ് എസ് സെന്റ് തോമാസ് കോളേജ് വിദ്യാര്‍ഥികളുടെ കൂട്ടയോട്ടം

സൗജന്യ മെഡിക്കല്‍ ക്യാമ്പ്

സത്യദീപം ടോപ് റീഡർ 2025: സത്യദീപം വായനക്കാർക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ