CATplus

മധ്യസ്ഥരായ വിശുദ്ധര്‍

Sathyadeepam

>> വിദ്യാര്‍ത്ഥികളുടെ മധ്യസ്ഥന്‍ – വി. തോമസ് അക്വിനാസ്

>> വീട്ടുവേലക്കാരുടെ മധ്യസ്ഥ – വി. സീത്ത

>> വെള്ളി പണിക്കാരുടെ മധ്യസ്ഥന്‍ – വി. ആന്‍റേറാനിക്കോസ്

>> വൈദ്യന്മാരുടെ മധ്യസ്ഥന്‍ – വി. ലൂക്കാ, വി. റാഫേല്‍

>> പിച്ചക്കാരുടെ മധ്യസ്ഥന്‍ – വി. അലക്സിയൂസ്

>> പൂക്കള്‍ വില്ക്കുന്നവരുടെ മധ്യസ്ഥന്‍ – വി. ഡൊറോത്തി

>> പോലീസുകാരുടെ മധ്യസ്ഥന്‍ – വി. മിഖായേല്‍

>> പെണ്‍കുട്ടികളുടെ മധ്യസ്ഥ – വി. ആഗ്നസ്

>> പ്ലാസ്റ്ററിടുന്നവരുടെ മധ്യസ്ഥന്‍ – വി. ബര്‍ത്തലോമിയ

>> ബധിരരുടെ മധ്യസ്ഥന്‍ – വി. ഫ്രാന്‍സിസ് ഡി സാലസ്

>> ബാങ്കര്‍മാരുടെ മധ്യസ്ഥന്‍ – വി. മത്തായി

>> മണവാട്ടികളുടെ മധ്യസ്ഥന്‍ – മീറയിലെ വി. നിക്കോളാസ്

>> മരാശാരിമാരുടെ മധ്യസ്ഥന്‍ – വി. ജോസഫ്

>> മാനസികരോഗികളുടെ മധ്യസ്ഥന്‍ – വി. സിംപ്

>> മീന്‍ പിടുത്തക്കാരുടെ മധ്യസ്ഥന്‍ – വി. അന്ത്രയോസ്

>> മുടന്തരുടെ മധ്യസ്ഥന്‍ – വി. ഗിലെസ്

>> മെഴുകുതിരി നിര്‍മ്മാതാക്കളുടെ മധ്യസ്ഥന്‍ – വി. അംബ്രോസ്

>> മതാദ്ധ്യാപകരുടെ മധ്യസ്ഥന്‍ – വി. ചാള്‍സ് ബൊറേമിയോ

>> മരുന്നു വ്യാപാരികളുടെ മധ്യസ്ഥന്‍ – വി. ജമ്മ ഗല്‍ഗാനി

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം