CATplus

എസ്സീന്‍സ്

Sathyadeepam

എസ്സീന്‍സ് (Essenes) യഹൂദരുടെ ഇടയിലെ ഒരു വിഭാഗം. ചാവുകടല്‍ തീരത്ത് ഈയടുത്ത കാലത്തു നടന്ന ഗവേഷണഫലമായി ഈ വിഭാഗക്കാരെപ്പറ്റി കൂടുതല്‍ അറിവുകള്‍ ലഭിച്ചിട്ടുണ്ട്. സാമൂഹ്യജീവിതം നയിച്ചിരുന്നവരാണവര്‍. തപസ്സിലും പ്രായശ്ചിത്തത്തിലും മുഴുകി ജീവിച്ചിരുന്നു. നിയമത്തോടുള്ള അവരുടെ കൂറ് വലുതായിരുന്നു. അവരുടെ സമൂഹത്തില്‍പ്പെടാത്തവരുമായി സമ്പര്‍ക്കമുണ്ടായാല്‍ കുളിച്ചു ശുദ്ധി വരുത്തിയിരുന്നു. സ്നാപക യോഹന്നാന്‍ ഈ സമൂഹത്തില്‍പ്പെട്ട ആളായിരുന്നു എന്നാണ് ഐതിഹ്യം.

മുന്‍പേ പറന്ന സഹൃദയ@60

കിഴക്കമ്പലം സെന്റ് ആന്റണീസ് ഫൊറോന പള്ളി

ചാവറ കൾച്ചറൽ സെന്ററിൽ നാഷണൽ ഡാൻസ് ഫെസ്റ്റിവൽ

വിശുദ്ധ ഫെലിക്‌സ് (1127-1212) : നവംബര്‍ 20

”അത്ഭുതപ്രവര്‍ത്തകനായ” വിശുദ്ധ ഗ്രിഗറി (215-270) : നവംബര്‍ 19