Baladeepam

ക്രിസ്തുമസ്

Sathyadeepam


നിധിന്‍ എം. ബിജു

ക്ലാസ്സ് IIA

പൊന്‍താരകങ്ങള്‍ പുഞ്ചിരിതൂകുന്ന
വെണ്‍തിങ്കളൊളി പ്രഭചൊരിയുന്ന
മഞ്ഞുപെയ്യുന്ന കുളിര്‍ക്കാറ്റുവീശുന്ന
ഈ രാവിലെനിക്കായ് പിറന്നൊരുണ്ണീ.
മാലാഖമാരുടെ ആനന്ദഗാനവും
ആട്ടിടയന്മാരുടെ അത്ഭുതാദരങ്ങളും
പൂജരാജാക്കള്‍ തന്‍ സ്തുതികീര്‍ത്തനങ്ങളും
അലയടിച്ചീടുമെന്‍ മനസ്സിന്‍ പ്രണാമം
ആദരാല്‍ നിനക്കര്‍പ്പിച്ചീടുന്നു ഞാന്‍.

വിശുദ്ധ ജോണ്‍ ഓഫ് ദ ക്രോസ് (1542-1591) : ഡിസംബര്‍ 14

ഇമ്മാനുവലിന്റെ വരവ് കാത്ത്

ജീവിതശൈലി രോഗ ബോധവല്‍ക്കരണ പരിപാടിയും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു

നക്ഷത്രം

ആദിമസഭയിലെ അല്മായ പങ്കാളിത്തം