LOGOS QUIZ

സത്യദീപം ലോഗോസ് ക്വിസ് 2024 [7]

ന്യായാധിപന്മാര്‍ 4 [7-ാം ദിവസം]

Sathyadeepam

കേന്യന്‍ എന്ന് സൂചിപ്പിക്കപ്പെടുന്ന രണ്ട് പേര്‍ ? (4:11)

ഹേബെര്‍ & ഹോബാബ്

ബാറക്ക് താബോര്‍ മലയില്‍ അണിനിരത്തിയവര്‍ ? (4:6)

പതിനായിരം

കേന്യനായ ഹേബെറിന്റെ കുടുംബവുമായി സൗഹൃദത്തിലിരുന്നത് ആര് ? (4:17)

യാബീന്‍

പ്രഭോ എന്ന് സിസേറയെ സംബോധന ചെയ്തത് ആര് ? (4:18)

ജായേല്‍

ജായേലിന്റെ കൂടാരത്തില്‍ അഭയം പ്രാപിച്ച വ്യക്തി ആര് ? (4:17)

സിസേറ

യാബിന്‍ മൊവാസ് രാജാവായിരുന്നു. തെറ്റോ ശരിയോ ?

തെറ്റ്. കാനാന്‍ രാജാവായിരുന്നു.

ക്രൈസ്തവസ്ഥാപനങ്ങളുടെ ഭരണനിർവഹണം: മാറ്റങ്ങൾ വേണ്ടേ?

Bible Kalolsavam Photography & Reel Competition

വിശുദ്ധ ആന്‍ഡ്രൂ കിമ്മും വിശുദ്ധ പോള്‍ ചോങ്ങും (1839-1867) : സെപ്തംബര്‍ 20

റൂത്ത് [ആമുഖം]

വിശുദ്ധ ജാനുവാരിയൂസ് (-305) : സെപ്തംബര്‍ 19