LOGOS QUIZ

സത്യദീപം ലോഗോസ് ക്വിസ് 2024 [98]

ലൂക്കാ 11 - (98-ാം ദിവസം)

Sathyadeepam

പതിനൊന്നാം അധ്യായത്തില്‍ യേശുവിനെ ഗുരോ എന്ന് വിളിക്കുന്നതാര് ?

നിയമജ്ഞരില്‍ ഒരാള്‍ (11:45)

താങ്ങാനാവാത്ത ചുമടുകള്‍ മനുഷ്യരുടെമേല്‍ കെട്ടിയേല്‍പ്പിക്കുന്നത് ആര് ?

നിയമജ്ഞര്‍ (11:46)

പ്രവാചകന്മാരെ വധിച്ചതാരെന്നാണ് 11:47 ല്‍ പറയുന്നത് ?

നിയമജ്ഞരുടെ പിതാക്കന്മാര്‍

ബലിപീഠത്തിനും വിശുദ്ധ സ്ഥലത്തിനും മധ്യേവച്ച് കൊല്ലപ്പെട്ട പ്രവാചകന്‍ ?

സഖറിയ (11:50-51)

സകല പ്രവാചകന്മാരുടെ രക്തത്തിന് ഉത്തരം പറയേണ്ടത് ആര് ?

ഈ തലമുറ (11:51)

ആര് കോപാകുലരായ കാര്യമാണ് പതിനൊന്നാം അധ്യായത്തില്‍ പറയുന്നത് ?

നിയമജ്ഞരും ഫരിസേയരും (11:53)

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17

സാമുവൽ - Chap 07 [2 of 2]

യാത്ര ഇഷ്ടമാണെങ്കിലും തിരിച്ചുവരാനുള്ള വഴി തെറ്റി പോകുമോ എന്നാണ് എന്റെ പേടി :  പി എഫ് മാത്യൂസ്

നീതി നിഷേധിക്കപ്പെട്ടവരോടൊപ്പം ചേരുകയെന്നത് ക്രൈസ്‌തവ ദൗത്യം: ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16