LOGOS QUIZ

സത്യദീപം ലോഗോസ് ക്വിസ് 2024 [97]

ലൂക്കാ 11 - (97-ാം ദിവസം)

Sathyadeepam

പതിനൊന്നാം അധ്യായത്തില്‍ തന്റെ കൂടെ ഭക്ഷണം കഴിക്കുന്നതിന് യേശുവിനെ ക്ഷണിച്ചതാര് ?

ഒരു ഫരിസേയന്‍ (11:37)

ഫരിസേയരുടെ അകം എന്തുകൊണ്ട് നിറഞ്ഞിരിക്കുന്നു ?

കവര്‍ച്ചയും ദുഷ്ടതയും (11:39)

എല്ലാം ശുദ്ധമാക്കാന്‍ ഫരിസേയര്‍ എന്തു ചെയ്യണം ?

ദാനം ചെയ്യണം

.............., പുറം നിര്‍മ്മിച്ചവന്‍ തന്നെയല്ലേ അകവും നിര്‍മ്മിച്ചത് ?

ഭോഷന്മാരേ (11:40)

ഫരിസേയര്‍ അവഗണിച്ചുകളയുന്നത് ?

ദൈവത്തിന്റെ നീതിയും സ്‌നേഹവും

ഫരിസേയര്‍ സിനഗോഗുകളില്‍ ................... അഭിലഷിക്കുന്നു ?

പ്രമുഖസ്ഥാനം (11:43)

ചൈനയില്‍ ദതോങ് രൂപതയ്ക്ക് പുതിയ അധ്യക്ഷന്‍

ഉക്രെയ്നില്‍ നടന്ന ആക്രമണങ്ങളില്‍ പാപ്പ അതീവദുഃഖം രേഖപ്പെടുത്തി

പരിശുദ്ധ മറിയം നമ്മില്‍ സമാധാനം വര്‍ധിപ്പിക്കട്ടെ

വിശുദ്ധ പഫ്‌നൂഷ്യസ് (350) : സെപ്തംബര്‍ 11

വിശുദ്ധ നിക്കോളാസ് ടൊളെന്തീനോ (1245-1305) : സെപ്തംബര്‍ 10