LOGOS QUIZ

സത്യദീപം ലോഗോസ് ക്വിസ് 2024 (86)

ലൂക്കാ 9 - (86-ാം ദിവസം)

Sathyadeepam

അപ്പം വര്‍ധിപ്പിച്ചപ്പോള്‍ ബേത്‌സയ്ദായില്‍ എത്ര ആളുകള്‍ ഉണ്ടായിരുന്നു ?

ഏകദേശം അയ്യായിരം പുരുഷന്മാര്‍

ജനങ്ങളെ ഇരുത്തിയപ്പോള്‍ ഒരു പന്തിയില്‍ എത്ര പേര്‍ ഇരുന്നു ?

50

അപ്പം ജനങ്ങള്‍ക്ക് വിളമ്പിയത് ആര് ?

ശിഷ്യന്മാര്‍ (9:16)

പത്രോസിന്റെ വിശ്വാസപ്രഖ്യാപനം അധ്യായം, വാക്യം ?

9:18-20

മനുഷ്യപുത്രന്‍ എന്ന പദം ആദ്യമായി ഉപയോഗിക്കുന്ന വാക്യം ?

9:22

എന്നാണ് യേശു ഉയിര്‍പ്പിക്കപ്പെടേണ്ടത് ?

വധിക്കപ്പെട്ട് മൂന്നാം ദിവസം (9:22)

വിശുദ്ധ ജോണ്‍ ക്രിസോസ്തം (349-407) : സെപ്തംബര്‍ 13

പ്രളയ ദുരിതാശ്വാസം ഭക്ഷ്യകിറ്റുകള്‍ ലഭ്യമാക്കി

ലിയോ പാപ്പയുടെ ആദ്യ ചാക്രിക ലേഖനത്തിന്റെ ഔദ്യോഗിക മലയാള പരിഭാഷ പ്രസിദ്ധീകരിച്ചു

കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൻ്റെ വിശ്വാസ ചരിത്രവും പൈതൃകവും

ജോൺ പുത്തേഴത്ത് അനുസ്മരണം കൊച്ചിയിൽ