LOGOS QUIZ

സത്യദീപം ലോഗോസ് ക്വിസ് 2024 [61]

2 കോറിന്തോസ് 7 - (61-ാം ദിവസം)

Sathyadeepam

പൗലോസ് ശ്ലീഹാ എവിടെപ്പോയ കാര്യമാണ് ഏഴാമധ്യായത്തില്‍ പറയുന്നത് ?

മക്കെദോനിയ (7:5)

7:6 ല്‍ ദൈവത്തെ വിശേഷിപ്പിച്ചിരിക്കുന്നത് ?

ആശയറ്റവരെ സമാശ്വസിപ്പിക്കുന്ന ദൈവം

ദൈവം പൗലോസ് ശ്ലീഹായ്ക്ക് ആശ്വാസം നല്കിയത് ?

(1) തീത്തോസിന്റെ സാന്നിധ്യം വഴി (7:6), (2) കോറിന്തോസുകാരെ പ്രതി അവനുണ്ടായിരുന്ന സംതൃപ്തി മൂലവും (7:7)

കോറിന്തോസുകാര്‍ക്ക് പൗലോസ് ശ്ലീഹാ യോട് ഉണ്ടായ മനോഭാവങ്ങള്‍ എന്ത് ?

താത്പര്യം, സഹതാപം, തീക്ഷ്ണത (7:7)

7:10-ല്‍ പരാമര്‍ശിക്കുന്ന രണ്ടു ദുഃഖങ്ങള്‍ ?

ദൈവഹിത പ്രകാരമുള്ള ദുഃഖം, ലൗകികമായ ദുഃഖം

ലൗകികമായ ദുഃഖം ..................... ലേക്ക് നയിക്കുന്നു.

മരണത്തിലേക്ക് (7:10)

വിശുദ്ധ ജോണ്‍ ക്രിസോസ്തം (349-407) : സെപ്തംബര്‍ 13

പ്രളയ ദുരിതാശ്വാസം ഭക്ഷ്യകിറ്റുകള്‍ ലഭ്യമാക്കി

ലിയോ പാപ്പയുടെ ആദ്യ ചാക്രിക ലേഖനത്തിന്റെ ഔദ്യോഗിക മലയാള പരിഭാഷ പ്രസിദ്ധീകരിച്ചു

കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൻ്റെ വിശ്വാസ ചരിത്രവും പൈതൃകവും

ജോൺ പുത്തേഴത്ത് അനുസ്മരണം കൊച്ചിയിൽ