LOGOS QUIZ

സത്യദീപം ലോഗോസ് ക്വിസ് 2024 [47]

പ്രഭാഷകന്‍ 38 - (47-ാം ദിവസം)

Sathyadeepam

ശക്തി കെടുത്തുന്നത് എന്ത് ? (38:18)

ഹൃദയവേദന

ദരിദ്രന്റെ ജീവിതം എങ്ങനെയുള്ളതാണ് ? (38:19)

ഹൃദയഭാരം നിറഞ്ഞതാണ്

ദുഃഖത്തിന് അധീനമാകരുത്. എന്ത് ? (38:20)

നിന്റെ ഹൃദയം

പ്രഭാഷകന്‍ അസാധ്യമെന്ന് പറയുന്നത് ? (38:21)

തിരിച്ചു വരവ്

നീ ഒരു നന്മയും ചെയ്യാത്തതാര്‍ക്ക്, എപ്പോള്‍ ? (38:21)

മരിച്ചവര്‍ക്ക്. ദുഃഖിക്കുമ്പോള്‍

മരിച്ചവന്‍ വിശ്രമിക്കുമ്പോള്‍ അവസാനിക്കേണ്ടത് എന്ത് ? (38:23)

അവനെക്കുറിച്ചുള്ള സ്മരണ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17

സാമുവൽ - Chap 07 [2 of 2]

യാത്ര ഇഷ്ടമാണെങ്കിലും തിരിച്ചുവരാനുള്ള വഴി തെറ്റി പോകുമോ എന്നാണ് എന്റെ പേടി :  പി എഫ് മാത്യൂസ്

നീതി നിഷേധിക്കപ്പെട്ടവരോടൊപ്പം ചേരുകയെന്നത് ക്രൈസ്‌തവ ദൗത്യം: ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16