LOGOS QUIZ

സത്യദീപം ലോഗോസ് ക്വിസ് 2024 [36]

പ്രഭാഷകന്‍ 36 - [36-ാം ദിവസം)}

Sathyadeepam

അധ്യായം 36 ന്റെ രണ്ടു തലക്കെട്ടുകള്‍ ഏവ ?

1) ഇസ്രായേലിന്റെ രക്ഷയ്ക്കുവേണ്ടി പ്രാര്‍ത്ഥന; 2) ശ്രേഷ്ഠമായതു തിരഞ്ഞെടുക്കുക

ജനം എന്തു പ്രകീര്‍ത്തിക്കണം ? (36:10)

അങ്ങയുടെ കരുത്തേറിയ പ്രവര്‍ത്തനങ്ങളെ

അങ്ങയുടെ കരബലം എങ്ങനെ പ്രകടമാക്കണം ? (36:6-7)

അടയാളങ്ങളും അത്ഭുതങ്ങളും വീണ്ടും പ്രവര്‍ത്തിച്ച്

ആര്‍ക്കെതിരെ അങ്ങ് കരമുയര്‍ത്തണം ? (36:3)

അന്യജനതകള്‍ക്കെതിരെ

36:1 ല്‍ ദൈവത്തെ എങ്ങനെ സംബോധന ചെയ്യുന്നു ?

എല്ലാറ്റിന്റെയും ദൈവമായ കര്‍ത്താവേ

ആദ്യജാതനെ പോലെ കര്‍ത്താവ് പരിഗണിച്ച ജനത ?

ഇസ്രായേല്‍

ബിഷപ്പ് മത്യാസ് കാപ്പില്‍ ദര്‍ശനികനായ മിഷനറി: മോണ്‍. കായാവില്‍

രാജസ്ഥാനില്‍ കത്തോലിക്കാ സ്‌കൂളിന്റെ അംഗീകാരം പിന്‍വലിച്ചു

അര്‍ജന്റീനിയന്‍ മെത്രാന്റെ നാമകരണനടപടികള്‍ പിന്‍വലിച്ചു

ഫ്രാന്‍സില്‍ ഇരുപതിനായിരം പേര്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചു

വിശുദ്ധ മേരി ബര്‍ണാര്‍ദ് സുബിറു (1844-1879) : ഏപ്രില്‍ 16