LOGOS QUIZ

സത്യദീപം ലോഗോസ് ക്വിസ് 2024 [117]

ലൂക്കാ 15 - (117-ാം ദിവസം)

Sathyadeepam

നിങ്ങള്‍ എന്നോടു കൂടെ സന്തോഷിക്കുവിന്‍. ആരോട് പറഞ്ഞു ?

കൂട്ടുകാരോടും അയല്‍വാസികളോടും (15:6-9)

നഷ്ടപ്പെട്ട നാണയം ആ സ്ത്രീ എത്ര മാത്രം ഉത്സാഹത്തോടെ അന്വേഷിച്ചു ?

വിളക്കുകൊളുത്തി, വീട് അടിച്ചുവാരി, അത് കണ്ടുകിട്ടുവോളം (15;8)

അപ്പോള്‍ അവനു സുബോധമുണ്ടായി. ആര്‍ക്ക് ?

ധൂര്‍ത്തപുത്രന് (15:17)

മനസ്സലിഞ്ഞ് ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ച് ചുംബിച്ചതാര് ?

പിതാവ് (15:20)

മൂത്തമകന്‍ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ശബ്ദംകേട്ടത് എവിടെ വച്ച് ?

വീടിനടുത്തുവച്ച് (15:24)

മൂത്തമകന്‍ അകത്തുകയറാന്‍ വിസമ്മതിച്ചതിന് കാരണം എന്ത് ?

കോപിച്ച് (15:28)

സഭാസമൂഹത്തെ വസ്തുനിഷ്ഠമായി വായിച്ച വൈദികശ്രേഷ്ഠൻ

വിശുദ്ധ ഫിലിപ്പ് (61) & വിശുദ്ധ ചെറിയ യാക്കോബ് (62) : മെയ് 3

ആധികാരികതയും കൃപയും നിറഞ്ഞ ആശയവിനിമയക്കാരൻ

ആശ്രമത്തിൽ നിന്നു പരിശ്രമത്തിലൂടെ ആശ്രമത്തിലേക്ക്

വി. യോഹന്നാൻ - Chap.7 [2of3]