LOGOS QUIZ

റൂത്ത് [ആമുഖം]

Sathyadeepam
  • റൂത്ത് ഏതു വംശജയായിരുന്നു?

    - മൊവാബ്യ

  • റൂത്തിന്റെ അമ്മായിഅമ്മയുടെ പേര് എന്ത്?

    - നവോമി

  • റൂത്ത് ഭർത്താവിനൊപ്പം എവിടെയാണ് താമസിച്ചിരുന്നത്?

    - മൊവാബ്

  • ഭർത്താവ് മരിച്ചശേഷം നവോമി എവിടേക്കാണ് മടങ്ങിയത്?

    - ജറുസലേം (ആമുഖം)

  • ആരോടൊപ്പമാണ് റൂത്ത് ജെറുസലേമിലേക്ക് പോയത്?

    - നവോമി

  • ജറുസലേമിൽ റൂത്ത് ആരുടെ ഭാര്യയായി?

    - ബോവാസ്

  • റൂത്തിന്റെ പേര് ഏതു രാജാവിന്റെ പിതാക്കന്മാരുടെ പട്ടികയിൽ ഉൾപ്പെട്ടു?

    - ദാവീദ്

  • രണ്ടാം വിവാഹത്തിന് ശേഷം റൂത്ത് ഏതു രക്ഷിതാവിന്റെ വംശാവലിയിൽ ഉൾപ്പെട്ടു?

    - യേശു

  • പഴയനിയമത്തിലെ എത്രാമത്തെ പുസ്തകമാണ് റൂത്ത്?

    - എട്ടാമത്തെ

  • റൂത്തിന്റെ ഭര്‍ത്താവ് ഏത് നാട്ടുകാരനായിരുന്നു?

    - ഇസ്രായേല്‍ക്കാരന്‍

  • റൂത്തിന്റെ പുസ്തകം ആമുഖത്തില്‍ റൂത്തിന് നല്‍കിയിരിക്കുന്ന വിശേഷണങ്ങള്‍ എന്തെല്ലാം?

    - സുകൃതിനിയും വിശ്വസ്തയും

  • റൂത്ത് ഏത് വംശജയല്ലായിരുന്നു?

    - യഹൂദവംശജയല്ലായിരുന്നു

  • റൂത്തിനെ സമൃദ്ധമായി അനുഗ്രഹിച്ചത് ആര്?

    - ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ്

  • എപ്പോഴാണ് റൂത്തിന്റെ ഭര്‍ത്താവ് മരിച്ചത്?

    - തന്റെ ഭര്‍ത്താവും വിധവയായ അമ്മായിയമ്മയും ഒരുമിച്ചു മോവാബില്‍ വസിക്കുമ്പോള്‍

  • എവിടെവച്ചാണ് റൂത്തിന്റെ ഭര്‍ത്താവ് മരിച്ചത്?

    - മൊവാബില്‍

  • റൂത്തിന്റെ ഭര്‍ത്താവ് മരിച്ചശേഷം അമ്മായിയമ്മ നവോമി എവിടേയ്ക്ക് തിരിച്ചുപോയി?

    - ജറുസലേമിലേക്ക്

  • നവോമി ആരോടെല്ലാം വിശ്വസ്തത പുലര്‍ത്തിക്കൊണ്ടാണ് ജറുസലേമിലേക്കു പോന്നത്?

    - തന്റെ ഭര്‍ത്താവിന്റെ ദൈവത്തോടും അമ്മായിയമ്മയോടും

  • റൂത്ത് എന്തിന് മാതൃകയായിത്തീര്‍ന്നു?

    - വിശ്വസ്തതയ്ക്ക്

  • ജറുസലേമിലേക്ക് തിരിച്ചുപോന്ന റൂത്ത് ആരുടെ ഭാര്യയായി തീര്‍ന്നു?

    - മരിച്ചുപോയ തന്റെ ഭര്‍ത്താവിന്റെ ബന്ധുവും സമ്പന്നനുമായ ബോവാസിന്റെ

  • ബോവാസിന് 'റൂത്തിന്റെ' പുസ്തകം ആമുഖത്തില്‍ കൊടുത്തിരിക്കുന്ന വിശേഷണം എന്ത്?

    - റൂത്തിന്റെ ഭര്‍ത്താവിന്റെ ബന്ധുവും, സമ്പന്നനും

  • റൂത്തിന്റെ പേര് ദാവീദിന്റെ പിതാക്കന്മാരുടെ പട്ടികയിലും യേശുവിന്റെ വംശാവലിയിലും ഉള്‍പ്പെട്ടത് എങ്ങനെ?

    - ബോവാസിന്റെ ഭാര്യയായിത്തീര്‍ന്നത് വഴി

  • ദൈവത്തിന്റെ രക്ഷാകരപദ്ധതി എങ്ങനെയുള്ളതാണ്?

    - സാര്‍വത്രികമാണ്

വിശുദ്ധ ജാനുവാരിയൂസ് (-305) : സെപ്തംബര്‍ 19

🌊 100 പേരുടെ ഹിസ്റ്ററി മാറ്റിയെഴുതിയ! ഒരു പത്തുവയസ്സുകാരിയുടെ ജിയോഗ്രഫി! 🚨🏖️

മരണവ്യാപാരികൾ

ലെയോ പാപ്പയുടെ ആദ്യ ചാക്രികലേഖനത്തിന്റെ ഔദ്യോഗിക മലയാള പരിഭാഷ പ്രസിദ്ധീകരിച്ചു

ഫാ. ബോബി ജോസ് കട്ടിക്കാടിന് ബിഷപ്പ് പോത്തനാമുഴി ഫൗണ്ടേഷൻ അവാർഡ്