ഉറ്റബന്ധുവിന്റെ എന്താണ് കർത്താവാണേ ഞാൻ നിർവഹി ക്കുമെന്ന് ബോവാസ് ഉറപ്പു നൽകിയത്?
- കടമ (3:13)
എപ്പോൾ വരെയാണ് ഇവിടെ കിടന്നുകൊള്ളാൻ ബോവാസ് റൂത്തിനെ അനുവദിച്ചത്?
- പ്രഭാതം വരെ (3:13)
'അവന്‍ അതു ചെയ്താല്‍ നന്ന്', ബോവാസ് ആരെപ്പറ്റിായയമ് ഇങ്ങനെ പറയുന്നത്?
- ഏറ്റവും അടുത്ത ബന്ധുവിനെപ്പറ്റി (3:13)
അവന്‍ അതു ചെയ്തില്ലെങ്കില്‍ ഉറ്റബന്ധുവിന്റെ കടമ ഞാന്‍ നിര്‍വഹിക്കും എന്ന് ബോവാസ് ആരെക്കൊണ്ട് ആണയിട്ടാണ് പറഞ്ഞത്?
- കര്‍ത്താവിനെക്കൊണ്ട് (3 :13)
പ്രഭാതംവരെ നീ ഇവിടെ കിടന്നുകൊള്ളുക. ആര് ആരോട് പറഞ്ഞു?
- ബോവാസ് റൂത്തിനോട് (3:13)
അവന്റെ കാല്‍ക്കല്‍ കിടന്ന അവള്‍ എപ്പോഴാണ് എഴുന്നേറ്റത്?
- അതിരാവിലെ ആളറിയുന്നതിനുമുമ്പേ (3:14)
അതിരാവിലെ ആളറിയുന്നതിനുമുമ്പേ എഴുന്നേറ്റ റൂത്തിനോട് ബോവാസ് എന്താണ് പറഞ്ഞത്?
- മെതിക്കളത്തില്‍ ഒരു സ്ത്രീ വന്നെന്ന് ആരും അറിയരുത്
റൂത്ത് ബോവാസിന്റെ എവിടെ കിടന്നാണ് ഉറങ്ങിയത്?
- കാൽക്കൽ (3:14)
അതിരാവിലെ ആളറിയുന്നതിന് മുമ്പേ എഴുന്നേറ്റത് ആരാണ്?
- റൂത്ത് (3:14)
എപ്പോഴാണ് റൂത്ത് ആൾ അറിയുന്നതിന് മുമ്പ് എഴുന്നേറ്റത്?
- അതിരാവിലെ (3:14)
എവിടെ ഒരു സ്ത്രീ വന്നെന്ന് ആരും അറിയരുത് എന്നാണ് ബോവാസ് പറഞ്ഞത്?
- മെതിക്കളത്തിൽ (3:14)
മെതിക്കളത്തിൽ ആരുവന്നെന്ന് അറിയരുത് എന്നാണ് ബോവാസ് പറഞ്ഞത്?
- ഒരു സ്ത്രീ (3:14)
റൂത്തിന്റെ എന്ത് വിരിച്ചു പിടിക്കാനാണ് പറഞ്ഞത്?
- മേലങ്കി (3:15)
റൂത്തിന്റെ മേലെ ആറ് അളവ് എന്താണ് അവൻ
ഇട്ടുകൊടുത്തത്?
- ബാർലി (3:15)
എത്ര അളവ് ബാർലിയാണ് ബോവാസ് റൂത്തിനു കൊടുത്തത്?
- ആറ് അളവ് (3:15)
ആറ് അളവ് ബാർലി മേലങ്കിയിലിട്ട് എവിടെയാണ് വെച്ച് കൊടുത്തത്?
- തലയിൽ (3:15)
ആറ് അളവ് ബാർലിയുമായി റൂത്ത് എവിടേക്കാണ് പോയത്?
- നഗരത്തിലേക്ക് (3:15)
നിന്റെ മേലങ്കി എങ്ങനെ പിടിക്കുക എന്നാണ് ബോവാസ് റൂത്തിനോട് പറഞ്ഞത്?
- വിരിച്ചുപിടിക്കുക (3:15)
റൂത്തിന്റെ മേലങ്കിയില്‍ ആറ് അളവ് ബാര്‍ലി ഇട്ടുകൊടുത്ത ശേഷം ബോവാസ് എന്തു ചെയ്തു?
- അവളുടെ തലയില്‍ വച്ചുകൊടുത്തു (3:15)
ബോവാസ് കൊടുത്ത ആറ് അളവ് ബാര്‍ലിയുമായി റൂത്ത് എവിടേക്ക് പോയി?
- നഗരത്തിലേക്ക് (3:15)
അവന്‍ ചെയ്തതെല്ലാം അവള്‍ വിവരിച്ചുപറഞ്ഞു.
ആര് ചെയ്തതെല്ലാം? ആരോട് പറഞ്ഞു?
- ബോവാസ് ചെയ്തതെല്ലാം. അമ്മായിയമ്മയോട് പറഞ്ഞു
വീട്ടിലെത്തിയപ്പോൾ അമ്മായിയമ്മ റൂത്തിനോട്
ചോദിച്ചതെന്ത്?
- മകളെ എന്തുണ്ടായി (3:16)
ആര് ചെയ്ത കാര്യങ്ങളാണ് റൂത്ത് അമ്മായിയമ്മയോട് വിവരിച്ചു പറഞ്ഞത്?
- ബോവാസ് (3:16)
അമ്മായിയമ്മയുടെ അടുത്തേക്ക് എങ്ങനെ പോകണ്ടാ എന്നാണ് ബോവാസ് പറഞ്ഞത്?
- വെറുംകൈയ്യോടെ (3:17)
ആരുടെ അടുത്തേക്ക് വെറും കൈയോടെ പോകേണ്ട എന്ന് പറഞ്ഞാണ് റൂത്തിന് ബോവാസ് ബാർലി നൽകിയത്?
- അമ്മായിയമ്മയുടെ (3:17)
വെറും കയ്യോടെ പോകാതിരിക്കാൻ എത്ര അളവ് ബാർലി യാണ് ബോവാസ് റൂത്തിന് നൽകിയത്?
- ആറ് അളവ് (3:17)
ആരാണ് റൂത്തിന് 6 അളവ് ബാർലി നൽകിയത്?
- ബോവാസ് (3:17)
ആരാണ് റൂത്തിനോട് കാര്യങ്ങൾ എങ്ങനെയാകും എന്ന് കാത്തിരുന്ന് കാണാം എന്ന് പറഞ്ഞത്?
- നവോമി (3:18)
കാര്യം തീരുമാനമാകുന്നതുവരെ ആര് അടങ്ങിയിരിക്കുകയില്ല എന്നാണ് നവോമി പറഞ്ഞത്?
- ബോവാസ് (3:18)
കാര്യം തീരുമാനമാകുന്നതുവരെ ബോവാസ് എന്ത്
ചെയ്യുകയില്ല എന്നാണ് നവോമി പറഞ്ഞത്?
- അടങ്ങിയിരിക്കുകയില്ല (3:18)
എപ്പോഴാണ് ബോവാസ് കാര്യങ്ങൾക്ക് ഒരു തീരുമാനം ആക്കുക?
- ഇന്ന് തന്നെ (3:18)