കാലടി: ഫാ. സെബാസ്റ്റ്യൻ പൈനാടത്ത് SJ രചിച്ച 'ക്രൈസ്തവ ധർമ്മത്തിലെ അദ്വൈതാചാര്യൻ' എന്ന പുസ്തകം കാലടി സമീക്ഷയിൽ വച്ച് സത്യദീപം മുൻ ചീഫ് എഡിറ്റർ ഫാ. മാത്യു കിലുക്കൻ സി. റോസിന് നൽകി പ്രകാശനം ചെയ്തു.