ജിതിന്‍ ജോസഫ്തെറ്റുകളെല്ലാം ഒടുവില്‍ തിരിച്ചറിഞ്ഞപ്പോള്താനേ തിരുത്തുവാന്‍ തോന്നിയിരുന്നത്,തെറ്റാണെന്ന് മാത്രംതെറ്റിദ്ധരിച്ചിരുന്നത്ഇപ്പോള് വലിയ തെറ്റായി തന്നെ തീര്‍ന്നിരിക്കുന്നു.തിരുത്തുവാന്‍ പറ്റാത്ത വലിയ തെറ്റ് തന്നെ.