കഥകള്‍ / കവിതകള്‍

ഭക്തിഗാനം

Sathyadeepam

വര്‍ഗീസ് പാറക്കടവ്

ഈ ലോകനാഥന്റെ അമ്മ

ഇടയപ്പൈതങ്ങള്‍ക്കും അമ്മ

ഇടറുന്ന മനസ്സില്‍ പകരുന്ന സ്‌നേഹം

ഇരുളുന്ന വഴിയില്‍ തെളിയുന്ന ദീപം

കാലിതന്‍ കൂട്ടിലും കാല്‍വരിക്കുന്നിലും

കരയാതെ നിന്നൊരമ്മ

കരതേടിപ്പോകുന്ന കരയുന്ന മക്കള്‍തന്‍

കണ്ണീരൊപ്പുമീ അമ്മ

കാലം മറക്കാത്ത നന്മ

ഇന്നെന്‍ ഉള്ളിലും ഓരോ മനസ്സിലും

മായാതെ നില്‍ക്കുമൊരമ്മ

സഹനത്തിന്‍ സാഗരമാകുമീ അമ്മ

ദുഃഖത്തിന്‍ കുരിശേന്തും അമ്മ

ലോകം നമിക്കുന്നൊരമ്മ

ഈ ലോകനാഥന്റെ അമ്മ

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു

വിശുദ്ധ ജോസഫ് കൂപ്പര്‍ത്തീനോ (1603-1663) : സെപ്തംബര്‍ 18

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17