LOGOS QUIZ

സത്യദീപം ലോഗോസ് ക്വിസ് 2024 [11]

ന്യായാധിപന്മാര്‍ 5 [11-ാം ദിവസം]

Sathyadeepam

കര്‍ത്താവിനെ തുണയ്ക്കാന്‍ അണി നിരക്കാതിരുന്ന ഇസ്രായേല്‍ നഗരം ഏത് ? (5:23)

മെറോസ്

മെറോസിനെ ശപിക്കുക എന്ന് പറയുന്നത് ആര് ? (5:23)

കര്‍ത്താവിന്റെ ദൂതന്‍

ജായേലിന്റെ ഭര്‍ത്താവ് ആര് ? (5:24)

കേന്യനായ ഹേബെര്‍

എന്തിലാണ് ജായേല്‍ കട്ടത്തൈര് കൊണ്ടുവന്നത് ? (5:25)

രാജകീയ താലത്തില്‍

സിസേറയുടെ ചെന്നി കുത്തിത്തുളച്ചത് ആര് ? (5:26)

കേന്യനായ ഹേബെറിന്റെ ഭാര്യ ജായേല്‍

സിസേറയുടെ അമ്മയുടെ സഖികളെ വിശേഷിപ്പിക്കുന്നത് എങ്ങനെ? (5:29)

ജ്ഞാനവതികള്‍

വി. ളൂയീസ് മരില്ലാക്ക് (1591-1660) മാര്‍ച്ച് 15

സുബോധനയിൽ അൽമായർക്ക് സഭാ നിയമ പഠനത്തിനവസരം

വി. യോഹന്നാൻ - Chap.1 [1of4]

ദൈവവിളിയുടെ ഞാറ്റുവേലക്കാലം

വിശുദ്ധ മറ്റില്‍ഡ (895-968) : മാര്‍ച്ച് 14