LOGOS QUIZ

സത്യദീപം ലോഗോസ് ക്വിസ് 2024 [92]

ലൂക്കാ 10 - (92-ാം ദിവസം)

Sathyadeepam

നീ ശരിയായിത്തന്നെ ഉത്തരം പറഞ്ഞുവെന്ന് യേശു പറഞ്ഞത് ആരോട് ?

നിയമജ്ഞനോട് (10:28)

നല്ല സമരിയാക്കാരന്റെ ഉപമയില്‍ യേശു നിയമജ്ഞനോട് എത്ര ചോദ്യങ്ങള്‍ ചോദിക്കുന്നു ?

മൂന്ന്

അര്‍ധപ്രാണനായ യാത്രക്കാരന്റെ വഴിയേ ആദ്യം വന്നതാര് ?

ഒരു പുരോഹിതന്‍ (10:31)

കവര്‍ച്ചക്കാരുടെ കയ്യില്‍പ്പെട്ട മനുഷ്യന് അയല്‍ക്കാരനായി വര്‍ത്തിച്ചത് ആര് ?

അവനോട് കരുണ കാണിച്ചവന്‍ (10:37)

സമരിയാക്കാരന്‍ യാത്രക്കാരന്റെ മുറിവുകള്‍ വച്ചു കെട്ടിയത് എങ്ങനെ ?

എണ്ണയും വീഞ്ഞുമൊഴിച്ച് (10:34)

യാത്രക്കാരന്റെ യാത്ര എവിടേക്കായിരുന്നു ?

ജറുസലെമില്‍ നിന്ന് ജറീക്കോയിലേക്ക് (10:30)

മാതൃകതന്നെ വലുത്

സന്യസ്തർ സന്തുഷ്ടരായിരിക്കട്ടെ

നന്മയുടെ പാതയിലേക്കു നയിക്കാം

പരിയാപുരം സെൻ്റ് മേരീസ് സ്കൂളിലെ 48 സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അംഗങ്ങൾക്ക് രാജ്യപുരസ്കാർ

വിശുദ്ധ എവുഫ്രാസിയ (382-412) : മാര്‍ച്ച് 13