സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം ലോഗോസ് ക്വിസ് 2024 [83]

2 കോറിന്തോസ് 13 - (83-ാം ദിവസം)

Sathyadeepam

എന്താണ് നിങ്ങളെത്തന്നെ പരീക്ഷിച്ചറിയേണ്ടത് ?

നിങ്ങള്‍ നിങ്ങളുടെ വിശ്വാസത്തില്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് (13:5)

................. നിങ്ങളിലുണ്ട് എന്ന് നിങ്ങള്‍ക്ക് ബോധ്യമായിട്ടില്ലേ ?

യേശുക്രിസ്തു (13:5)

ദൈവത്തോടുള്ള ഞങ്ങളുടെ പ്രാര്‍ത്ഥന എന്താണ് ?

നിങ്ങള്‍ തിന്മ പ്രവര്‍ത്തിക്കരുതേ

ഞങ്ങള്‍ ............ കാണപ്പെട്ടാലും നിങ്ങള്‍ .............. പ്രവര്‍ത്തിക്കണം ?

നന്മ (13:7)

................... വേണ്ടിയല്ലാതെ സത്യത്തിനെതിരായി ഒന്നും ചെയ്യുക ഞങ്ങള്‍ക്ക് സാധ്യമല്ല.

സത്യത്തിനു (13:8)

13:9 ല്‍ ശ്ലീഹാ എന്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു ?

കോറിന്തോസുകാരുടെ പുനരുദ്ധാരണത്തിന്‌

വിശുദ്ധ ചാള്‍സ് ബൊറോമിയോ (1538-1584) : നവംബര്‍ 4

അപ്നാദേശ് പ്‌ളാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല സമാപനം

വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസ് (1579-1639) : നവംബര്‍ 3

തെരുവുനായ ആക്രമണത്തിന് ഇരയായവരുടെ സംസ്ഥാന സമ്മേളനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു

എല്ലാ ആത്മാക്കള്‍ക്കും വേണ്ടി – നവംബര്‍ 2