സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം ലോഗോസ് ക്വിസ് 2024 [74]

2 കോറിന്തോസ് 11 - (74-ാം ദിവസം)

Sathyadeepam

അല്പം .................. സംസാരിക്കുന്നത് നിങ്ങള്‍ സഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഭോഷത്തം

സഹിഷ്ണുത എന്ന പദം ഉപയോഗിക്കുന്ന വാക്യങ്ങള്‍ ?

11:1, 11:19, 11:20

പൗലോസിന് ദൈവികമായ അസൂയ തോന്നിയത് ആരോട് ?

കോറിന്തോസുകാരോട്

കോറിന്തോസുകാരെ ക്രിസ്തുവിന് സമര്‍പ്പിക്കാന്‍ ശ്ലീഹാ ചെയ്തതെന്ത് ?

ക്രിസ്തുവുമായി അവരുടെ വിവാഹ നിശ്ചയം നടത്തി (11:2)

സര്‍പ്പം ഹവ്വായെ എങ്ങനെ ചതിച്ചു ?

തന്ത്രപൂര്‍വം

11:3 ല്‍ പരാമര്‍ശിക്കുന്ന രണ്ട് പുണ്യങ്ങള്‍ ?

ലാളിത്യം, വിശുദ്ധി

മാര്‍ ജേക്കബ് തൂങ്കുഴി ദൈവജനത്തെ ചേര്‍ത്തുപിടിച്ച ആത്മീയ ശ്രേഷ്ഠന്‍: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍

മാർ തൂങ്കുഴി സഭയ്ക്കു പുതുദിശാബോധം പകർന്ന ഇടയശ്രേഷ്ഠൻ: എറണാകുളം-അങ്കമാലി അതിരൂപത

എ ഐ യുഗത്തില്‍ മനുഷ്യാന്തസ് കാത്തുസൂക്ഷിക്കുക - ദൈവശാസ്ത്രജ്ഞരോട് മാര്‍പാപ്പ

യുദ്ധത്തോട് 'നോ' പറയുക, സമാധാനത്തോട് 'യെസും'

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു