സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം ലോഗോസ് ക്വിസ് 2024 (69)

2 കോറിന്തോസ് 9 - (69-ാം ദിവസം)

Sathyadeepam

സേവനത്തിന്റെ ശുശ്രൂഷ ഒന്നാമതായി ചെയ്യന്നതെന്ത് ?

വിശുദ്ധരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നു.

ദൈവത്തിനര്‍പ്പിക്കുന്ന നിരവധി കൃതജ്ഞതാ സ്‌തോത്രങ്ങളുടെ കരകവിഞ്ഞൊഴുകുന്നത് ?

സേവനത്തിന്റെ ശുശ്രൂഷ (9:12)

കോറിന്തോസുകാരുടെ വിധേയത്വം എന്താണ് ശിരസ്സാവഹിച്ചത് ?

ക്രിസ്തുവിന്റെ സുവിശേഷം

എന്ത് ബോധ്യപ്പെട്ടാണ് കൂട്ടായ്മയുടെ ഔദാര്യം സ്വീകരിക്കുന്നവര്‍ ദൈവത്തെ ശുശ്രൂഷിക്കുന്നത് ?

കോറിന്തോസുകാരുടെ ശുശ്രൂഷയെപ്പറ്റി

കോറിന്തോസുകാരില്‍ മികച്ചു നില്‍ക്കുന്നത് ?

ദൈവകൃപ (9:14)

9:15 ഉദ്ധരിക്കുക ?

അവര്‍ണ്ണനീയമായ ദാനത്തിനു ദൈവത്തിനു സ്തുതി

മാര്‍ ജേക്കബ് തൂങ്കുഴി ദൈവജനത്തെ ചേര്‍ത്തുപിടിച്ച ആത്മീയ ശ്രേഷ്ഠന്‍: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍

മാർ തൂങ്കുഴി സഭയ്ക്കു പുതുദിശാബോധം പകർന്ന ഇടയശ്രേഷ്ഠൻ: എറണാകുളം-അങ്കമാലി അതിരൂപത

എ ഐ യുഗത്തില്‍ മനുഷ്യാന്തസ് കാത്തുസൂക്ഷിക്കുക - ദൈവശാസ്ത്രജ്ഞരോട് മാര്‍പാപ്പ

യുദ്ധത്തോട് 'നോ' പറയുക, സമാധാനത്തോട് 'യെസും'

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു