സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം ലോഗോസ് ക്വിസ് 2024 [65]

2 കോറിന്തോസ് 8 - (65-ാം ദിവസം)

Sathyadeepam

താത്പര്യത്തോടെയാണ് നല്കുന്നതെങ്കില്‍ ഒരുവന്റെ കഴിവനുസരിച്ചുള്ള .......... ദൈവം സ്വീകരിക്കും ?

ദാനം (8:12)

അധികം സമ്പാദിച്ചവന് ഒന്നും മിച്ചമുണ്ടായിരുന്നില്ല. അല്പം സമ്പാദിച്ചവനു കുറവുമുണ്ടായിരുന്നില്ല. പഴയ നിയമ പുസ്തകത്തില്‍ എവിടെ ?

പുറപ്പാട് (16:18)

കോറിന്തോസുകാരെക്കുറിച്ച് ദൈവം തീത്തോസിന്റെ ഹൃദയത്തില്‍ ഉദിപ്പിച്ചതെന്ത് ?

ആത്മാര്‍ത്ഥമായ താത്പര്യം (8:16)

തീത്തോസ് കോറിന്തോസുകാരുടെ അടുത്തേക്ക് വന്നത് .............. ?

സ്വമനസ്സാലെ (8:17)

സുവിശേഷ പ്രഘോഷണത്തിന് എവിടെ പ്രസിദ്ധി നേടിയ സഹോദരനെയാണ് തീത്തോസിന്റെ കൂടെ ശ്ലീഹാ അയച്ചത് ?

എല്ലാ സഭകളിലും

ഉദാരമായ ഈ ദാനം എന്ന് ശ്ലീഹാ ഉദ്ദേശിക്കുന്നത് എന്ത് ?

കാരുണ്യപ്രവര്‍ത്തനങ്ങള്‍

കൊച്ചിയിലെ കപ്പലൊച്ചകൾ [06]

ഡിജിറ്റല്‍ വിശ്വാസലോകം

വിശുദ്ധ ജാനുവാരിയൂസ് (-305) : സെപ്തംബര്‍ 19

ചാര്‍ലി കിര്‍ക്ക് : ദൈവത്തിനുള്ളതും സീസറിനുള്ളതും കൂടിക്കുഴയുമ്പോള്‍

ഈശോ കൂടെയുണ്ടെന്ന ബോധ്യം പ്രായോഗിക ജീവിതത്തിൽ പകർത്താൻ കുട്ടികൾക്ക് സാധിക്കണം