സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം ലോഗോസ് ക്വിസ് 2024 [16]

ന്യായാധിപന്മാര്‍ 7 [16-ാം ദിവസം]

Sathyadeepam

മിദിയാന്‍കാരുടെ താവളത്തിലേക്ക് ഉരുണ്ടുരുണ്ട് വന്ന ബാര്‍ലിയപ്പത്തെ സ്‌നേഹിതന്‍ വിശേഷിപ്പിച്ചത് എങ്ങനെ ? (7:14)

ഇസ്രായേല്യനായ യോവാഷിന്റെ പുത്രന്‍ ഗിദെയോന്റെ വാള്‍

ജനത്തില്‍നിന്ന് കാഹളങ്ങളും ഭരണികളും ശേഖരിച്ചത് ആര്‍ ? (7:7)

വെള്ളം നക്കിക്കുടിച്ച മുന്നൂറുപേര്‍

മിദിയാന്റെ താവളം ഏതു താഴ്‌വരയില്‍ ? (7:1)

വടക്ക് മോറിയാക്കുന്നിന്റെ

ഭടന്മാര്‍ കാവല്‍ മാറുന്നതെപ്പോള്‍ ? (7:19)

മധ്യയാമാരംഭത്തില്‍

ഏഴാമധ്യായത്തിലെ മിദിയാന്‍ പ്രഭുക്കള്‍ ആര് ?

ഓറെബ്, സേബ്

ഓറെബിനെ കൊന്നതെവിടെവച്ച് ? (7:25)

ഓറെബ് ശില

കണ്ണുണ്ടെങ്കിലും കാഴ്ചയില്ലാത്തവര്‍

വചനമനസ്‌കാരം: No.187

കാര്‍ലോയും ഫ്രസാത്തിയും: യുവവിശുദ്ധരുടെ സ്ഥാനപതിയായ മലയാളി വൈദികന്‍

ഗോഡ്‌സ് ഇന്‍ഫ്‌ളുവന്‍സര്‍ എന്നു വിളിക്കപ്പെട്ട കാര്‍ലോ

വിശുദ്ധി കാലഹരണപ്പെട്ടതല്ല