സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം ലോഗോസ് ക്വിസ് 2024 [114]

ലൂക്കാ 14 - (114-ാം ദിവസം)

Sathyadeepam

യേശു ശിഷ്യത്വത്തിന്റെ വിലയെക്കുറിച്ച് സംസാരിച്ചത് ആരോട് ?

അവന്റെ അടുത്തുവന്ന വലിയ ജനക്കൂട്ടങ്ങളോട് (14:25)

14:26-ല്‍ യേശുവിന്റെ ശിഷ്യനായിരിക്കാന്‍ എത്ര കാര്യങ്ങള്‍ വെറുക്കണം ?

ഏഴ്

യേശുവിന്റെ ശിഷ്യനാകാന്‍ എന്തു വഹിക്കണം ?

സ്വന്തം കുരിശ് (14:27)

ആരാണ്, ചെലവ് ആദ്യമേതന്നെ കണക്കു കൂട്ടി നോക്കുന്നവന്‍ ?

ഗോപുരം പണിയുന്നവന്‍ (14:28)

യേശുവിന്റെ ശിഷ്യനാകാന്‍ ഉപേക്ഷിക്കേണ്ടത് എന്ത് ?

തനിക്കുള്ളതെല്ലാം (14:33)

മണ്ണിനോ വളത്തിനോ ഉപകരിക്കാത്തതെന്ത് ?

ഉറകെട്ടുപോയ ഉപ്പ്. 14:35

കിടപ്പാടത്തിനായുള്ള സമരത്തില്‍ ആദിവാസികള്‍ക്കൊപ്പം ഒഡീഷയിലെ സഭയും

വിശുദ്ധ സില്‍വെസ്റ്റര്‍ I (-335) : ഡിസംബര്‍ 31

കെ സി വൈ എം വരാപ്പുഴ അതിരൂപത സുവര്‍ണ ജൂബിലി സമാപിച്ചു

ക്രൈസ്തവര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയാന്‍ സത്വരമായ സര്‍ക്കാര്‍ നടപടികള്‍ അനിവാര്യം: കെ സി ബി സി ജാഗ്രത കമ്മീഷന്‍

വിശുദ്ധ തോമസ് ബെക്കറ്റ് (1118-1170) : ഡിസംബര്‍ 29