സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം ലോഗോസ് ക്വിസ് 2024 [107]

ലൂക്കാ 13 - (107-ാം ദിവസം)

Sathyadeepam

ആരുടെ ബലികളിലാണ് പീലാത്തോസ് അവരുടെ രക്തം കൂടി കലര്‍ത്തിയത് ?

ഗലീലിയക്കാരായ ഏതാനും പേരുടെ (13:1)

സിലോഹായില്‍ പതിനെട്ടുപേര്‍ കൊല്ലപ്പെട്ടതെങ്ങനെ ?

ഗോപുരം ഇടിഞ്ഞുവീണു (13:4)

പശ്ചാത്തപിക്കുന്നില്ലെങ്കില്‍ എന്തു സംഭവിക്കും ?

നിങ്ങളെല്ലാവരം അതുപോലെ നശിക്കും (13:5)

ഫലം തരാത്ത അത്തിവൃക്ഷം നിന്നതെവിടെ ?

മുന്തിരിത്തോട്ടത്തില്‍ (13:6)

എന്തുകൊണ്ട് അത്തിവൃക്ഷം വെട്ടിക്കളയണം ?

മൂന്നു വര്‍ഷമായി ഫലം അന്വേഷിച്ച് വന്നിട്ട് ഒന്നും കാണാത്തതുകൊണ്ട് (13:7)

കൃഷിക്കാരന്‍ യജമാനനോട് അത്തിവൃക്ഷം എത്രനാള്‍ കൂടെ നില്‍ക്കട്ടെ എന്നാണ് പറഞ്ഞത് ?

ഈ വര്‍ഷം കൂടെ (13:8)

ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെയുള്ള ആസൂത്രിത ദുഷ്പ്രചരണങ്ങൾക്കെതിരെ പ്രബുദ്ധ കേരളം ഒന്നിക്കണം: കെ സി ബി സി ജാഗ്രത കമ്മീഷൻ

കര്‍മ്മലമാതാവ്  : ജൂലൈ 16

സിജോ പൈനാടത്തിന് എരിഞ്ഞേരി തോമ മാധ്യമ പുരസ്‌കാരം

വിശുദ്ധ ബൊനവെഞ്ചര്‍ (1218-1274)  : ജൂലൈ 15

വിശുദ്ധ കാമില്ലസ് ലെല്ലിസ്  (1550-1614)  : ജൂലൈ 14