National

മാര്‍ ജോസ് പുത്തന്‍വീട്ടിലിന് ഫരീദാബാദ് രൂപതയുടെ നേതൃത്വത്തില്‍ സ്വീകരണം

Sathyadeepam

ഫരീദാബാദ് ഡല്‍ഹി രൂപതയുടെ സഹായ മെത്രാനായി നിയമിതനായിരിക്കുന്ന മാര്‍ ജോസ് പുത്തന്‍വീട്ടിലിന് രൂപതയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. നവംബര്‍ 10 ന് രൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സാന്തോം ബൈബിള്‍ കണ്‍വെന്‍ഷനോടനുബന്ധിച്ചു നടന്ന ചടങ്ങിലാണ് സ്വീകരണം നല്‍കിയത്. അനുമോദന യോഗത്തില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, അപ്പസ്തോലിക് ന്യുണ്‍ഷ്യോ ജിയാംബാത്തിസ്റ്റ ഡിക്വത്രോ, ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, എന്നിവര്‍ക്കു പുറമെ നിരവധി മെത്രാന്മാരും സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്തു.

സന്തോഷവും ആനന്ദവും

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 70]

ഭവനസന്ദർശനം (House Visit)

ആദിമസഭയിലെ തീർത്ഥാടനങ്ങൾ

Real Life Manjummel Boys! ❤️‍🔥