National

ഫാ. പോള്‍ ആച്ചാണ്ടി ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി ചാന്‍സലര്‍

Sathyadeepam

ബാംഗ്ലൂര്‍: ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയുടെ പുതിയ ചാന്‍സലറായി ഫാ. പോള്‍ ആച്ചാണ്ടി സി.എം.ഐ ചുമതലയേറ്റു. സി.എം.ഐ. സഭയുടെ മുന്‍ പ്രയോര്‍ ജനറലായ ഇദ്ദേഹം സഭയുടെ ധര്‍മ്മാരാം മേജര്‍ സെമിനാരി റെക്ടറായും നിയ മിതനായിട്ടുണ്ട്. എംബിഎ ബിരുദധാരിയായ ഫാ. ആച്ചാണ്ടി മദ്രാസ് ഐഐടിയില്‍ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)

ഹ്രസ്വ കഥാപ്രസംഗ മത്സരം: എൻട്രികൾ ക്ഷണിച്ചു

ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കുള്ള ഭവനങ്ങളുടെ ശിലാസ്ഥാപനം നടത്തി

പുതിയ യുഗത്തിന്റെ രണ്ടു യുവ വിശുദ്ധർ