National

കത്തോലിക്കാ മനഃശാസ്ത്രജ്ഞരുടെ സമ്മേളനം ഭോപ്പാലില്‍

Sathyadeepam

കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് സൈക്കോളജിസ്റ്റ്സ് ഓഫ് ഇന്ത്യ (സിസിപിഐ) ഇരുപതാമത് വാര്‍ഷിക സമ്മേളനം ഭോപ്പാല്‍ പാസ്റ്ററല്‍ സെന്‍ററില്‍ സെപ്തംബര്‍ 20, 21, 22 തീയതികളില്‍ നടക്കും. "മത, സാമൂഹ്യ, സാംസ്കാരിക സാഹചര്യങ്ങളില്‍ മനഃശാസ്ത്രപരമായ ആത്മപരിശോധന" എന്നതാണു പ്രമേയം. പങ്കെടുക്കാനാ ഗ്രഹിക്കുന്നവര്‍ സെക്രട്ടറി ഫാ. തോമസ് മതിലകത്ത് സിഎംഐ (944768223), പ്രസിഡന്‍റ് ഫാ. ഡോ. സി.എം. ജോസഫ് ചെറുകുന്നേല്‍ എസ്ഡിബി (9539809657) എന്നിവരുമായി ബന്ധപ്പെടണം.

മത ന്യൂനപക്ഷ സ്ഥാപനങ്ങളിലെ പ്രാര്‍ഥനകള്‍ ഭരണഘടനാവകാശം: സി ബി സി ഐ ലെയ്റ്റി കൗണ്‍സില്‍

ഇലഞ്ഞിമരങ്ങള്‍ പൂക്കുമ്പോള്‍ [12]

കേരള നവോത്ഥാന ചരിത്രം : പുനര്‍വായനകള്‍

തിരുഹൃദയ തിരുനാളില്‍ പാപ്പ 32 പേര്‍ക്ക് പൗരോഹിത്യം നല്‍കി

ഗണ്ടോള്‍ഫോ കൊട്ടാരം മാര്‍പാപ്പയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നു