Kerala

ധ്യാനം

sathyadeepam

തൃശൂര്‍: ഏകം ദമ്പതീ ദര്‍ശന ധ്യാനത്തിന്‍റെ നേതൃത്വത്തില്‍ കുടുംബജീവിതക്കാര്‍ക്കായി ഇന്നലെ കാല്‍വരി ആശ്രമം പൂത്തോളില്‍ വച്ചു ഫാ. ജേക്കബ് മഞ്ഞളി പ്രഭാഷണം നടത്തി. കാല്‍വരി ആശ്രമ സുപ്പീരിയര്‍ ഫാ. ഡേവിഡ് പേരാമംഗലത്ത് സ്വാഗതവും ഏകം ദമ്പതി ദര്‍ശന ഫൗണ്ടര്‍ ഫാ. പീറ്റര്‍ പഞ്ഞിക്കാരന്‍ കപ്പുച്ചിന്‍ നന്ദിയും പറഞ്ഞു.

🥋 പൊരുതി ജയിക്കാം, ചേർത്തുപിടിക്കാം: മെഡലിനേക്കാൾ വലിയ 'വൈബ്' സമ്മാനിച്ച ജിയോവാന! ✨✨

വിശുദ്ധ ജൊവാന്‍ ഓഫ് ആര്‍ക്ക് (1412-1431) : മെയ് 30

വിശ്വാസപരിശീലനം: കൃപ നിറഞ്ഞ ശുശ്രൂഷ

പേപ്പൽ സ്റ്റേറ്റിന്റെ അവസാനവും വത്തിക്കാൻ രാഷ്ട്രത്തിന്റെ രൂപീകരണവും

നിലാവിന്റെ വീട് - 08