Kerala

ഡോക്ടറേറ്റ് നേടി

Sathyadeepam

പോളിമര്‍ സയന്‍സ് ആന്റ് റബ്ബര്‍ ടെക്‌നോളജി യില്‍ കൊച്ചി സര്‍വ്വകലാശാലയില്‍ നിന്നു പി.എച്ച്. ഡി നേടിയ ദിവ്യ ജോസ്. തൃക്കാക്കര ഭാരത മാതാ കോളേജ് രസതന്ത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസറാ ണ്. തൃശൂര്‍ ചേറ്റുപുഴ താണിക്കല്‍ ജോസിന്റെയും റെസ്സിയുടെയും മകളും കാഞ്ഞൂര്‍ കോയിക്കര ജോളി ഡൊമിനിക്കിന്റെ ഭാര്യയുമാണ്.

വചനമനസ്‌കാരം: No.177

മര്യാദ നഷ്ടപ്പെടുന്ന മതപ്രതികരണങ്ങള്‍

പ്രത്യാശ

കണ്‍ഫ്യൂഷന്‍ തീര്‍ക്കേണമേ!

ഞങ്ങള്‍ ആരുടെ പക്കല്‍ പോകും