Kerala

യുവത്വം വഴിത്തിരിവിൽ

ന്യൂമാൻ അസോസിയേഷൻ - സിംപോസിയം - നവംബർ 26ന്

Sathyadeepam

കൊച്ചി: ന്യൂമാൻ അസോസിയേഷൻ കേരള ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ "യുവത്വം വഴിത്തിരിവിൽ പ്രതിസന്ധികളും പ്രതിവിധികളും" എന്ന വിഷയത്തിൽ നവംബർ 26 വ്യാഴാഴ്ച വൈകിട്ട് 5 .30ന് കലൂർ ലൂമെൻ ജ്യോതിസിൽ സിംപോസിയം സംഘടിപ്പിക്കുന്നു.

ജസ്റ്റിസ് കെ. എബ്രഹാം മാത്യു സിംപോസിയം ഉദ്ഘാടനം ചെയ്യും. ന്യൂമാൻ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. ചാർളിപോൾ അധ്യക്ഷത വഹിക്കും.

മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. സി. ജെ. ജോൺ വിഷയവതരണ പ്രഭാഷണം നടത്തും.

അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രൊഫ. സന്തോഷ് ടി. വർഗീസ് ,ചാപ്ലിൻ റവ ഡോ.എ. പി മാത്യു എന്നിവർ പ്രസംഗിക്കും.

ചാവറയച്ചൻ കരുണയുടെ അധ്യായം തുറന്നു: മുഖ്യമന്ത്രി

വിശുദ്ധ ആന്‍ഡ്രൂ ഡങ്‌ലാക്കും സഹപ്രവര്‍ത്തകരും (1862) : നവംബര്‍ 24

ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കണം സിബിസിഐ

'ബി' ഗ്രൂപ്പില്‍ നിന്നും ചങ്ങനാശ്ശേരി അതിരൂപതയിൽ നിന്നും ആദ്യത്തെ ലോഗോസ് പ്രതിഭ!

ക്രൈസ്തവർ മതപരിവർത്തനം നടത്തുന്നുവെന്ന പ്രചാരണം തെറ്റ്: വി.ഡി. സതീശൻ