ശ്രീകാര്യം ഗ്രിഗോറിയന്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ മനഃശാസ്ത്ര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മനഃശാസ്ത്ര പ്രചോദനാത്മക സെമിനാറില്‍ എഴുത്തുകാരനും മനഃശാസ്ത്രജ്ഞനുമായ ഡോ. സെബിന്‍. എസ് കൊട്ടാരം മുഖ്യപ്രഭാഷണം നടത്തുന്നു. മനഃശാസ്ത്ര വിഭാഗം മേധാവി ഡോ. രാജു. എസ്, ഡോ. പ്രിയങ്ക. എസ്. ജെ, നജാദ് നാസര്‍ എന്നിവര്‍ വേദിയില്‍. 
Kerala

ഗ്രിഗോറിയന്‍ കോളജില്‍ മന:ശാസ്ത്ര സെമിനാര്‍ 'തിങ്ക് ബിഗ് തിങ്ക് ബിയോണ്ട് '

Sathyadeepam

ശ്രീകാര്യം: ഗ്രിഗോറിയന്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ മനഃശാസ്ത്ര വകുപ്പിന്റെയും മനഃശാസ്ത്ര കൂട്ടായ്മയായ പഗാസിന്റെയും (PAGAS) സംയുക്താഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രചോദനാത്മക മനഃശാസ്ത്ര സെമിനാര്‍ Think Big Think Beyond സംഘടിപ്പിച്ചു.

കേരള യൂണിവേഴ്‌സിറ്റി മനഃശാസ്ത്ര വിഭാഗം മുന്‍ മേധാവിയും നിലവില്‍ ഗ്രിഗോറിയന്‍ കോളേജിലെ മനഃശാസ്ത്ര വിഭാഗം മേധാവിയുമായ പ്രഫ. ഡോ. രാജു. എസ് ഉദ്ഘാടനം ചെയ്തു. പ്രഭാഷകനും മനഃശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ. സെബിന്‍. എസ് കൊട്ടാരം മുഖ്യ പ്രഭാഷണം നടത്തി.

ഡോ. പ്രിയങ്ക. എസ്. ജെ, നജാദ് നാസര്‍, നക്ഷത്ര മധു തുടങ്ങിയവര്‍ പ്രസംഗിച്ചു.

വിശുദ്ധ കാമില്ലസ് ലെല്ലിസ്  (1550-1614)  : ജൂലൈ 14

ഓരോ കവിതയും ഹൃദയസ്പന്ദനമായി മാറുകയാണ് സെബാസ്റ്റ്യൻ്റെ   പ്രത്യേകത:  എം കെ സാനു

ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി എന്‍ എസ് എസ് സെന്റ് തോമാസ് കോളേജ് വിദ്യാര്‍ഥികളുടെ കൂട്ടയോട്ടം

സൗജന്യ മെഡിക്കല്‍ ക്യാമ്പ്

സത്യദീപം ടോപ് റീഡർ 2025: സത്യദീപം വായനക്കാർക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ