Kerala

യുവക്ഷേത്ര കോളേജിൽ അധ്യാപക പരിശീലനം.

Sathyadeepam
മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ ഐ.ക്യം.എ.സി യുടെ നേത്യത്വത്തിൽ നടത്തിയ ഫിക്കുൽട്ടി എൻറിച്ച്മെൻ്റ് പ്രോഗ്രാം "ഷാർപ്പണിങ്ങ് ദ സാ" പാലക്കാട് രൂപത സഹ മെത്രാൻ മാർ പീറ്റർ കൊച്ചുപുരക്കൽ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ റവ.ഡോ.മാത്യം ജോർജ്ജ് വാഴയിൽ അധ്യക്ഷനായിരുന്നു. പ്രിൻസിപ്പാൾ അഡ്വ. ഡോ.ടോമി ആൻറണി, ഐ.ക്യം.എ.സി കോഡിനേറ്റർ പ്രൊഫ ടി.കെ രാജൻ എന്നിവർ ആശംസ പറഞ്ഞു. നവ അദ്ധ്യാപകരെ സ്വീകരിക്കുകയും ഡോക്ട്ടറേറ്റ് നേടിയ അദ്ധ്യാപകരായ ഡോ.സജീഷ് .വി, ഡോ.ഇന്ദു.ടി.കെ, ഡോ.രമ്യ.ജെ എന്നിവർക്ക് മെമൻ്റോ നല്കി ആദരിക്കുകയും ചെയ്തു. പരിശീലന പരിപാടിക്ക് സ്റ്റാർസ് അക്കാദമി ഡയറക്ടർ ഡോ.അരുൺ കല മട്ടത്തിൽ നേത്യത്വം നല്കി. വൈസ് പ്രിൻസിപ്പാൾ റവ.ഡോ.ലാലു ഓലിക്കൽ സ്വാഗതവും അസി.ഡയറക്ട്ടർ റവ.ഫാ.ഷൈജു പരിയാത്ത് നന്ദിയും പറഞ്ഞു.
image

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]