കോട്ട പുറം രൂപതാ സി.എല്‍.സിയും രൂപത മതബോധന വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച വി. ഇഗ്‌നേഷ്യസ് ലയോള അനുസ്മരണം രൂപതാ മതബോധന ഡയറക്ടര്‍ ഫാ.ജോയ് സ്രാബിക്കല്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുന്നു. ഷീല ജോയ് , ഫാ.സേവ്യര്‍ തറമേല്‍ എസ്.ജെ. , ഫാ. ലിനു പുത്തന്‍ചക്കാലക്കല്‍, സജു തോമസ്, ടോമി ആന്റണി എന്നിവര്‍ സമീപം 
Kerala

വിശുദ്ധ ഇഗ്‌നേഷ്യസ് ലയോള അനുസ്മരണവും ആനിമേറ്റേഴ്‌സ് സംഗമവും സംഘടിപ്പിച്ചു

Sathyadeepam

കോട്ടപ്പുറം : കോട്ടപ്പുറം രൂപതാ സി എല്‍ സി യും രൂപതാ മതബോധന കേന്ദ്രവും സംയുക്തമായി ഇഗ്‌നേഷ്യസ് ലയോള അനുസ്മരണവും ആനിമേറ്റേഴ്‌സ് സംഗമവും സംഘടപ്പിച്ചു. രൂപത മതബോധന ഡയറക്ടര്‍ ഫാ. ജോയി സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു. രൂപത സി എല്‍ സി പ്രമോട്ടര്‍ ഫാ. ലിനു പുത്തന്‍ചക്കാലക്കല്‍ അധ്യക്ഷനായി. ആലുവ ലയോള ജസ്യൂട്ട് ട്രനിങ്ങ് സെന്ററിലെ ഫാ. ഡോ.സേവ്യര്‍ തറമേല്‍ എസ്.ജെ ഇഗ്‌നേഷ്യന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ആശംസകള്‍ നേര്‍ന്ന് രൂപതാ സി എല്‍ സി പ്രസിഡന്റ് ടോമി ആന്റണി സംസ്ഥാന സി എല്‍ സി വൈസ് പ്രസിഡണ്ട് ഷീലാ ജോയ് ഓര്‍ഗനൈസര്‍ സജു തോമസ് മതബോധന വിഭാഗം കോഡിനേറ്റര്‍ തമ്പി അബ്രഹാം രൂപതാ സി.എല്‍.സി. ഭാര വാഹികളായ സില്‍വസ്റ്റര്‍ ടി.പി. , ആന്റണി കോണത്ത്, സിജു ജോസ്, ജോസി കോണത്ത്, ലൈനല്‍ ഡിക്രൂസ്, ജെറിന്‍ സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു

ക്രിസ്മസ് : പുല്ലിന്റെയും മണ്ണിന്റെയും പവിത്രമായ ആഡംബരം

വിശുദ്ധ ജോണ്‍ കാന്റി (1390-1478) : ഡിസംബര്‍ 24

ക്രിസ്മസ് : ലോകത്തിന് വലിയ സന്തോഷത്തിന്റെ സദ്വാർത്ത!

ചേര്‍ത്തലയ്ക്ക് വിസ്മയ കാഴ്ചയായി ക്രിസ്മസ് വിളംബര സന്ദേശ റാലി

ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയുടെ നവതി സ്‌പെഷ്യല്‍ ന്യൂ ഇയര്‍ ഹെല്‍ത്ത് കലണ്ടര്‍