Kerala

എൻ.എസ്.എസ് ക്യാമ്പ് തുടങ്ങി

Sathyadeepam

യുവക്ഷേത്ര കോളേജ് എൻ.എസ്.എസ് യൂണിറ്റ് SF9 ൻ്റ നേതൃത്വത്തിൽ ഡിസംബർ 26 മുതൽ ജനുവരി 1 വരെ നടത്തുന്ന കൂടാരം എന്ന ക്യാബിൽ പാലക്കാട് അഗ്നി സുരക്ഷാ സേന പരിശീലനം നല്കി. പരിപാടിക്ക് കോങ്ങാട് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷാജി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എം. ചന്ദ്രശേഖർ എന്നിവർ നേതൃത്വം നല്കി.

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)