Kerala

“Thezbeens vlogz” – ൽ തിളങ്ങി സഹൃദയയും

Sathyadeepam

സിനിമാസീരിയൽ താരങ്ങളായ തെസ്നി ഖാൻ, ബീന ആന്റണി എന്നിവരുടെ "Thezbeens vlogz" – ന്റെ പുതിയ എപ്പിസോഡിൽ തിളങ്ങി സഹൃദയയും. മാർച്ച്‌ 8 വനിതാ ദിനത്തോടനുബന്ധിച്ചു നടത്തിയ ആഘോഷങ്ങളുടെ ഭാഗമായി സഹൃദയ വനിതാദിനാഘോഷവും, സഹൃദയയുടെ അനുബന്ധ പ്രവർത്തനങ്ങളും എല്ലാം വളരെ വിശദമായി തന്നെ ഈ വ്ലോഗിലൂടെ പരിചയപ്പെടുത്തുന്നുണ്ട്.

ഈ വീഡിയോ കാണുന്നതിനുവേണ്ടി


ഈ ലിങ്ക് സന്ദര്‍ശിക്കുക

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം

സത്യദീപം-ലോഗോസ് ക്വിസ് 2025: [No.08]

ഇന്ത്യന്‍ കത്തോലിക്ക സഭയില്‍ നീതിക്കും സമത്വത്തിനും വേണ്ടി നിലകൊള്ളാന്‍ അഭ്യര്‍ത്ഥിച്ച് ദളിത് ക്രൈസ്തവ നേതാക്കള്‍