Kerala

ശ്രീലങ്കയിലെ അക്രമം: എന്‍ജിഒ ക്വാര്‍ട്ടേഴ്സ് പള്ളിയില്‍ പ്രാര്‍ത്ഥനാസംഗമം നടത്തി

Sathyadeepam

കൊച്ചി: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ വിവിധ ദേവാലയങ്ങളിലും മറ്റിടങ്ങളിലുമുണ്ടായ സ്ഫോടനങ്ങളില്‍ നുറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി. തൃക്കാക്കര എന്‍.ജി.ഒ. ക്വോര്‍ട്ടേഴ്സ് സെന്‍റ് ആന്‍റണീസ് പള്ളിയില്‍ പ്രാര്‍ത്ഥനാസംഗമം നടത്തി. ദിവ്യബലിക്കുശേഷം വിശ്വാസികള്‍ ഒരുമിച്ചു ചേര്‍ന്നു മെഴുകുതിരികള്‍ തെളിയിച്ചു പ്രാര്‍ത്ഥനാസംഗമത്തില്‍ പങ്കെടുത്തു. വികാരി ഫാ. പോള്‍ മേലേടത്ത് ഉദ്ഘാടനം ചെയ്തു.

വിശുദ്ധ അഡിലെയ്ഡ് (999) : ഡിസംബര്‍ 16

വിശുദ്ധ മരിയ ക്രൂസിഫിക്‌സാ ഡി റോസ (1813-1855) : ഡിസംബര്‍ 15

കെ സി ബി സി സമ്മേളനം സമാപിച്ചു

വിശുദ്ധ ജോണ്‍ ഓഫ് ദ ക്രോസ് (1542-1591) : ഡിസംബര്‍ 14

ഇമ്മാനുവലിന്റെ വരവ് കാത്ത്