Kerala

സിസ്റ്റര്‍ ഡോണ പാറേക്കാട്ടില്‍ സുപ്പീരിയര്‍ ജനറല്‍

Sathyadeepam

കാലടി: പ്രേഷിതാരാം സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ ഡോണ പാറേക്കാട്ടില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റര്‍ വന്ദന ജോസ് നിരപ്പേല്‍, സിസ്റ്റര്‍ ജിസ്മ ആയിത്തമറ്റത്തില്‍, സിസ്റ്റര്‍ ജൂഡിറ്റ് പുത്തന്‍പറമ്പില്‍ എന്നിവര്‍ കൗണ്‍സിലേഴ്‌സായും സിസ്റ്റര്‍ ശോഭിത സെക്രട്ടറി ജനറലായും സിസ്റ്റര്‍ ജോസിറ്റ കുഴുപ്പള്ളി പ്രൊക്കുറേറ്റര്‍ ജനറലായും തിരഞ്ഞെടുക്കപ്പെട്ടു.

'ആര്‍ഷഭാരതത്തിന്റെ' ക്രിസ്മസ് സമ്മാനം : അപൂര്‍വങ്ങളില്‍ അപൂര്‍വം

സന്തോഷവും ആനന്ദവും

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 70]

ഭവനസന്ദർശനം (House Visit)

ആദിമസഭയിലെ തീർത്ഥാടനങ്ങൾ