Kerala

പ്ലസ്ടുവില്‍ ഉന്നത വിജയം

Sathyadeepam

അമല മാത്യു

കാഞ്ഞിരപ്പള്ളി: പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി ഉന്നതവിജയം നേടിയ അമല മാത്യു. രണ്ടാം വര്‍ഷപരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ അമല 99.4 ശതമാനം മാര്‍ക്കോടെയാണ് വിജയം നേടി യത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് എച്ച്.എച്ച്.എസിലെ വിദ്യാര്‍ത്ഥിനിയാണ്. പഴയിടം സെന്റ് മൈക്കിള്‍സ് ഇടവകയില്‍ കുന്നുംപുറത്ത് മാത്തുക്കുട്ടി – ജോളി ദമ്പതി കളുടെ മകളാണ്. സത്യദീപം ഏജന്റാണ്.

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16