Kerala

വൈറ്റില സെന്‍റ് ഡാമിയന്‍ സമ്പൂര്‍ണ സത്യദീപം ഇടവക

Sathyadeepam

കൊച്ചി: വൈറ്റില സെന്‍റ് ഡാമിയന്‍ പള്ളി സമ്പൂര്‍ണ സത്യദീപം ഇടവകയായി. ഇതു സംബന്ധിച്ച പ്രഖ്യാപനം സത്യദീപം മാനേജിംഗ് എഡിറ്റര്‍ ഫാ. ജുബി ജോയ് കളത്തിപ്പറമ്പില്‍ നടത്തി. ദിവ്യബലിയില്‍ വികാരി ഫാ. ജോസഫ് കൊളുത്തുവള്ളി മുഖ്യകാര്‍മ്മികനായിരുന്നു. സത്യദീപം കോര്‍ഡിനേറ്റര്‍ ജോസഫ് മണവത്ത് ആദ്യപ്രതി ഏറ്റുവാങ്ങി. കൈക്കാരന്മാരായ ആന്‍റണി കാച്ചപ്പിള്ളി, സാബു മുട്ടംതൊട്ടില്‍, ഫാമിലി യൂണിറ്റ് കേന്ദ്രസമിതി വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏറംകുളം എന്നിവരും കുടുംബയൂണിറ്റ് പ്രസിഡന്‍റുമാരും സത്യദീപം സ്വീകരിച്ചുകൊണ്ട്, സമ്പൂര്‍ണ സത്യദീപം ഇടവക പ്രഖ്യാപനത്തില്‍ പങ്കുചേര്‍ന്നു.

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇന്‍ക്ലൂസിസ് ഐ ടി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കടലുകൾ കടന്ന് മലയാളികളുടെ പ്രിയപ്പെട്ട ചാവറ മാട്രിമണി ഇനി അമേരിക്കയിലും