Kerala

റവ. ഡോ. വര്‍ഗ്ഗീസ് പൊട്ടയ്ക്കല്‍ എല്‍.എഫ്. ഹോസ്പിറ്റല്‍ ഡയറക്ടര്‍

Sathyadeepam

ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പിറ്റല്‍ ഡയറക്ടറായി റവ. ഡോ. വര്‍ഗ്ഗീസ് പൊട്ടയ്ക്കല്‍ ചുമതലയേറ്റു. ആലുവ സെന്റ് ഡൊമിനിക്‌സ് പള്ളി വികാരി ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ദൈവശാസ്ത്രത്തില്‍ മാസറ്റര്‍ ബിരുദവും ഡോക്ടറേറ്റും പേഴ്‌സണല്‍ മാനേജ്‌മെന്റ് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സില്‍ ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്. മുരിങ്ങൂര്‍ പൊട്ടക്കല്‍ പോള്‍ – എല്‍സി ദമ്പതികളുടെ മകനാണ്. തൃക്കാക്കര, വടവാതൂര്‍ സെമിനാരികളില്‍ വൈദിക പരിശീലനം നേടി.

ജെറുസലേം: സഭയുടെ വസ്തുവകകളിലെ കൈയേറ്റത്തിനെതിരെ സൈനിക, സിവില്‍ നേതൃത്വങ്ങളുമായി ചര്‍ച്ച

രാഷ്ട്രീയം കാരുണ്യപ്രവര്‍ത്തനത്തിന്റെ ഏറ്റവും ഉയര്‍ന്ന രൂപം

തൊഴിലാളിയായ വി. യൗസേപ്പ് – മെയ് 1

എറണാകുളം-അങ്കമാലി അതിരൂപതയുടെ ചരിത്രത്തെ ആസ്പദമാക്കി സുബോധനയിൽ സായാഹ്ന ചർച്ച

വി. യോഹന്നാൻ - Chap.7 [1of3]